¡Sorpréndeme!

ബാലന്‍ വക്കീലായി പൊളിച്ചടുക്കി ജനപ്രിയ നായകന്‍ | filmibeat Malayalam

2019-01-25 45 Dailymotion

dileep's kodathi samaksham balan vakkeel movie trailer
കമ്മാരസംഭവത്തിന് ശേഷം ദിലീപ് നായകനാവുന്ന എറ്റവും പുതിയ ചിത്രമാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ കിടിലന്‍ ട്രെയിലര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ഒരു ചിത്രവുമായിട്ടാണ് ഇത്തവണയും ദിലീപ് എത്തുന്നത്.